സ്ത്രീ
ജീവിത സായാഹ്നത്തിൽ വളരെ വൈകി ചിറകു മുളക്കുന്ന ഒരു ചിത്രശലഭമുണ്ട് നമ്മുടെ നാട്ടിലെ സ്ത്രീകൾ അന്നോ ഉമ്മറപ്പടികളിൽ കാത്തിരിക്കുന്ന ഭംഗി അവരുടേതെങ്കിൽ ഇന്ന് ഇന്റർനെറ്റ് ലോകത്തിലെ മാംസപിണ്ഡമവൾ അടിമത്വവും അരാചകത്വവും നീക്കം ചെയ്തുവെന്നാലും സ്ത്രീ ജീവിതത്തിൽ ഇന്നും അതേ വരം അംഗനമാരുടെ സംസാരമതാ കൂടിയാലോ അവളുടെ വേഷ വിദാനമങ്ങു മാറിയാലോ ശരിയല്ലവൾ , സൂക്ഷിക്കേണമവളെ ഉപദേശങ്ങളോ പലകുറി വന്നു ഉപമകളോ അതിലേറെ വന്നു കഴിഞ്ഞില്ലപ്പോഴും തെരുവുനായ്ക്കു സമാനം ഉപമിച്ചവളെ അറിഞ്ഞതില്ലാ അവൾ എന്തേ തൻറെ കുറ്റമെന്ന് ആരോ മൊഴിഞ്ഞതാ നീയൊരു പെണ്ണല്ലേ ....
Really awesome theme!
Added 5 days ago by Michael KorsYes, you are right!
Added 5 days ago by Michael KorsYep!
Added 5 days ago by Michael KorsLots of good wishes!
Added 5 days ago by Michael KorsReally awesome theme!
Added 5 days ago by Michael Kors