പുഴ
കല്ലു തട്ടി മുറിവു പറ്റി പുഴ ഒഴുകാതിരിക്കുന്നില്ല അവൾഅതിനെ മൃദുലമായ് തലോടി മിനുസമാക്കി പിന്നെയും ഒഴുകുന്നു ഇടിമുഴക്കത്തോടെയുള്ള പേമാരിയെ അവളകറ്റുന്നില്ല ഒരു കുഞ്ഞിനെയെന്നോണം ഉദരത്തിലേറ്റുന്നു മനുഷ്യ ഹൃദയങ്ങൾ അവളെ ചവിട്ടിമെതിക്കുന്നു മാതൃവാത്സല്യത്താൽ അതോ ചുമലിലേറ്റുന്നു പാഴ്വസ്തുക്കളിൻ ഭാരമേന്തുമ്പോഴും കരയുന്നില്ല അവൾ ചെറുകളനാദത്താൽ ഒഴുകി നീങ്ങുന്നു പ്രശ്നങ്ങളോ പലതുണ്ട് ഭൂമിയിൽ പുഴയായി മാറി ചെറുപുഞ്ചിരിയാൽ ലക്ഷ്യമേ നോക്കി നീങ്ങുക .
Really awesome theme!
Added 5 days ago by Michael KorsYes, you are right!
Added 5 days ago by Michael KorsYep!
Added 5 days ago by Michael KorsLots of good wishes!
Added 5 days ago by Michael KorsReally awesome theme!
Added 5 days ago by Michael Kors